Search

അറ്റ്ലാന്റയിൽ കാറപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു.

അറ്റ്ലാന്റ: കല്ലിടാന്തിയിൽ തോമസ്- ജയ്ത ദമ്പതികളുടെ മൂത്തമകൾ ഷയാൻ തോമസ് (21) കാറപകടത്തിൽ മരണപ്പെട്ടു. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരവേ വീടിനടുത്തുവെച്ചാണു അപകടം നടന്നത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി 5 മാസങ്ങൾക്ക് മുൻപാണു ജോലിയിൽ പ്രവേശിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.

സഹോദരങ്ങൾ: ഷാനിയ, ഷോണോ, ജോസഫ്.

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അനുശോചനങ്ങൾ

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon