Search

അർഷിത എൽസ ടോണി ഉന്നത വിജയം

ഇൻഡ്യയിലും, വിദേശത്തുമായി 6000 കേന്ദ്രങ്ങളിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 29 വരെ നടന്ന സ.ബി.എസ് ഇ. (CBSE) 10-​‍ാം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനത്തിൽ 92 % മാർക്കോടെ

കരസ്ഥമാക്കി. ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ അർഷിത, പവർവിഷൻ ടി.വി ഓപ്പറേഷൻ & മീഡിയ മാനേജർ ആയ ടോണി വർഗ്ഗീസിന്റെ മകളും, ചർച്ച് ഓഫ് ഗോഡ് തിരുവല്ല സ്റ്റേഡിയം ചർച്ച് അംഗവുമാണു. അർഷിതയുടെ ഈ വിജയത്തിൽ പവർവിഷൻ ടി.വി. കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon