Search

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ മുൻ ജനറൽ ട്രഷറാർ ആയിരുന്ന ബ്രദർ ഈപ്പൻ തോമസ് ( കപ്പമാംമൂട്ടിൽ ഈപ്പച്ചാ

കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം. റാന്നി നെല്ലിക്കമൺ ഐ. പി. സി. സഭാംഗമായിരുന്ന പരേതൻ 2000 - 2006 വരെ ഐ. പി. സി. കേരളാ സ്റ്റേറ്റ് ട്രഷറർ ആയിട്ടും, 2006-2012 വരെ ജനറൽ ട്രഷറാർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട്.