Search

എം. എം. പൗലോസ് (90) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവല്ല: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷററും, പവർവിഷൻ ടി.വി. ഡയറക്ടറുമായ ബ്രദർ സജി പോളിന്റെ പിതാവ്, റിട്ടയേർഡ് കെ.സി. ഇ. ബി. ഉദ്യോഗസ്ഥൻ

. കോട്ടയം കഞ്ഞിക്കുഴി മടത്തികാട്ടിൽ കുടുംബാംഗമായ പരേതൻ കോട്ടയം മൂലേടം ഐ. പി. സി. സഭാംഗമാണു.

ഭൗതീക സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 8 നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുടർന്ന് 11 മണിയോടെ ഐ. പി. സി. മൂലേടം സഭാ മന്ദിരത്തിലെ ശുശ്രൂഷാനന്തരം സഭാ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. സംസ്കാര ശുശ്രൂഷകൾ തത്സമയം www.powervisiontv.com-ൽ ദർശിക്കാവുന്നതാണു.


ഭാര്യ: ഏലിയാമ്മ പോൾ

മക്കൾ: മാത്യു പോൾ, ജേക്കബ്ബ് പോൾ, സജി പോൾ, ബ്ലെസി ഏബ്രഹാം, ലവ് ലി പോൾ.

മരുമക്കൾ: ജെസ്സി മാത്യു, സൂസൻ ജേക്കബ്ബ്, കുഞ്ഞുമോൾ സജി, എബി എബ്രഹാം (പവർവിഷൻ യു. എസ്. എ. പ്രസിഡന്റ്), പരേതനായ ഫിബി.