Search

ഐ.പി. സി. അന്തർദ്ദേശീയ ഭരണസമിതി: പാസ്റ്റർ വത്സൻ ഏബ്രഹാം ജനറൽ പ്രസിഡന്റ്.


ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ 2019-2022 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 23 നു സഭാ ആസ്ഥാനമായ കുമ്പനാട് വെച്ച് നടന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം 25 നു നടന്നു. പുതിയ ഭരണസമിതിക്ക് പവർവിഷൻ വീക്കിലി അപ്ഡേറ്റ്സിന്റെ അഭിനന്ദനങ്ങൾ.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon