Search

ഐ. പി. സി. പാറശാല സെന്റർ കൺവെൻഷൻ



തിരുവനന്തപുരം: ഐ. പി. സി. പാറശാല സെന്റർ കൺവെൻഷൻ ജനുവരി 09 മുതൽ 12 വരെ ചാങ്ങ ചർച്ച് ജംഗ്ഷനിൽ വച്ചു നടക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 06മുതൽ രാത്രി 10 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്. പാസ്റ്റർമാരായ വി. റ്റി. അലക്സാണ്ടർ, വർഗ്ഗീസ് എബ്രഹാം, ദിലു ജോൺ, എബി എബ്രഹാം എന്നീ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കുന്നു. പാറശാല സെന്റർ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

ജയ്‌സൺ സോളമൻ തിരുവനന്തപുരം