Search

ഐ.പി.സി ഫാമിലി കോൺഫ്രൻസ്: പ്രമോഷണൽ മീറ്റിംഗും പി.വൈ.പി.എ വാർഷികവും



ഫ്ലോറിഡ: 2019 ജൂലൈയിൽ നടക്കുന്ന 17 മത് ഫാമിലി കോൺഫ്രൻസിന്റെ പ്രമോഷണൽ മീറ്റിംഗും പി.വൈ.പി.എ യുടെ വാർഷികവും നാളെ ഡിസം.16 ന് ഞായറാഴ്ച ന്യൂയോർക്കിൽ നടക്കും.

റവ.ഫെലിക്സ്ചിവാഡ്രേ മുഖ്യ പ്രസംഗകനായിരിക്കും.

ഗാനശുശ്രൂഷയ്ക്ക് പി.വൈ.പി.എ ക്വയറിനോടൊപ്പം ഐ.പി.സി ഈസ്റ്റേൺ റീജിയൻ മലയാളം ക്വയറും നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ.ജോൺസൺ ഏബ്രഹാം (9144 262992), വർഗീസ് ഫിലിപ്പ് (91737651 14), സി.എം ഏബ്രഹാം (516 8505 999), റോജൻ സാം (718288 1485) എന്നിവർ നേതൃത്വം നല്കും.