Search

ഐ സി പി എഫ് വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 22മുതൽ

ഐ സി പി എഫ് വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 22മുതൽ




ഷാർജ : ഐസിപിഎഫ് (യുഎഇ) യൂത്ത് എറൈസ് എന്ന പേരിൽ ഒരുക്കുന്ന ത്രിദിന ക്യാമ്പ് ഡിസംബർ 22 മുതൽ 24 വരെ ഷാർജ യൂണിയൻ ചർച്ചിൽ  നടക്കും. രാവിലെ 8:30 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെഷനുകൾ ഉണ്ടാകും. 4 വയസുമുതൽ 12 വരെയുള്ള കുട്ടികൾക്ക് റവ.പാറ്റേഴ്സൺ ബാംഗ്ലൂർ , 13 വയസുമുതൽ 22 വരെയുള്ള യുവജനങ്ങൾക്ക് പാസ്റ്റർ ജെറിൻ തോമസ് കാനഡ, പാസ്റ്റർ ജോയൽ തോമസ്‌ രാജ് ചെന്നൈ എന്നിവർ ക്ലാസ്സുകളെടുക്കും. യുഎഇയുടെ എല്ലാ എമിരേറ്റ്സുകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon