Search

കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിത്യതയിൽ ചേർക്കപ്പെട്ടു

ഹ്യൂസ്റ്റൺ:

. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഭൗതീക സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ വെച്ച് നടത്തപ്പെടുന്നതാണു.

ഭാര്യ: സൂസമ്മ ബാബു.

മക്കൾ: ജെയിംസ് ബാബു (ദിലീപ്)- സനിത, ദുബായ്

ദീപ സബി - സബി പൗലോസ് (മഹിമാ റെസ്റ്റോറന്റ് - ഹ്യൂസ്റ്റൺ)

കൊച്ചുമക്കൾ - മീവൽ, നോയൽ, ജെയ്ഡൻ, ദെബോര.