ക്രിസ്മസ് മ്യൂസിക് ഈവന്റ്

തിരുവനന്തപുരം: ഐ. പി. സി. ആറാമട സഭയുടെ സുവിശേഷീകരണ വിഭാഗമായ ഹെബ്രോൻ ഗോസ്പൽ ഔട്ട്റീച് ഒരുക്കുന്ന ക്രിസ്മസ് മ്യൂസിക് ഈവന്റ് ഡിസംബർ 25 ചൊവ്വാഴ്ച വൈകുന്നേരം 05.30 മുതൽ 08.30 വരെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നടക്കുന്നതാണ്. ആറാമട സഭയുടെ സംഗീത വിഭാഗമായ ഹെബ്രോൻ വോയ്സ് യേശുവിന്റെ ജനനനത്തെ പ്രമേയമാക്കിയുള്ള ഗാനങ്ങൾ ആലപിക്കും. ഡോ. കുഞ്ഞുമോൻ പോത്തൻകോട് ക്രിസ്മസ് സന്ദേശം നൽകും. പാ. നെബു മാത്സൻ അദ്ദ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9947808308, 0471 2352191
ജയ്സൺ സോളമൻ .തിരുവനന്തപുരം