Search

ഗീവർഗ്ഗീസ് യോഹന്നാൻ ( തങ്കച്ചൻ-86) മെയ് 27 നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്: മാവേലിക്കര അറുനൂറ്റിമംഗലം കോട്ടയുടെ വടക്കേതിൽ


സംസ്കാരം പിന്നീട്. പരേതൻ അറുനൂറ്റിമംഗലം ഐ പി സി സഭയുടെ പ്രാരംഭകാല പ്രവർത്തകനും, ഇരുപതിൽ പരം വർഷം സഭയുടെ സെക്രട്ടറി ആയും സേവനം ചെയ്തിട്ടുണ്ട്. കുറത്തികാട് പനച്ചിതെക്കേതിൽ വീട്ടിൽ ചിന്നമ്മ യോഹന്നാനാണ് സഹധർമ്മിണി. മക്കൾ: ഏബ്രഹാം, ബാബു, അനി, പാസ്റ്റർ റെജി. 9 കൊച്ചുമക്കളുണ്ട്.

ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon