Search

ചെറുവള്ളേത്ത് സാമുവേൽ തോമസ് ( ചെറുവള്ളേത്ത് തോമാച്ചൻ -86) ഡിസംബർ 15 നു കേരളത്തിൽ വെച്ച് നിത്യതയിൽ

ചെങ്ങന്നൂർ കല്ലിശ്ശേരി


. ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ പിതാവ് ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ഭവനത്തിൽ വന്ന് വിശ്രമിയ്ക്കും വേളയിൽ ആയിരുന്നു അന്ത്യം. റാന്നി അയന്തിയിൽ സാറാമ്മ തോമസ് ആണു സഹധർമ്മിണി. സംസ്കാരം പിന്നീട്. ന്യൂയോർക്ക് ബ്രോങ്ക്സ് ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണു പരേതൻ.

മക്കൾ: ലിസി, രാജു ( പരേതൻ), ലില്ലി, ബെന്നി, തമ്പി, വിൽസൺ, ജോൺസൺ.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon