Search

ജോസ് ചെറിയാൻ ഡാളസിൽ നിര്യാതനായി.




ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻ അവർകളുടെ ഇളയമകൻ ജോസ് ചെറിയാൻ ഡാളസിൽ വെച്ച് ജൂൺ 8 നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം എന്നു പ്രാഥമിക വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ പിന്നീട്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon