Search

പവർവിഷൻ ടി വി യുടെ ചാരിറ്റി പ്രവർത്തനമായ സ്നേഹഭവന്റെ 238 മത്തെ വീടിന്റെ താക്കോൽ ദാനം

സ്നേഹഭവൻ | താക്കോൽ ദാനം | ചാത്തങ്കേരിതിരുവല്ല :


പവർവിഷൻ ടി വി ചെയർമാൻ ഡോ. കെ. സി. ജോൺ ഒക്ടോബർ 17ന് വൈകുന്നേരം 04.00 മണിക്ക് ചാത്തങ്കേരിയിൽ നിർവഹിച്ചു . തിരുവല്ല എം. എൽ. എ. ശ്രീ മാത്യു ടി തോമസ് ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സതീഷ് ചാത്തങ്കേരി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനിമോൾ ജോസ്, പവർവിഷൻ ടി വി എം. ഡി. ഡോ. മാത്യൂ ചാക്കോ, ഡയറക്ടർമാരായ ശ്രീ ജോയി താനവേലിൽ, ശ്രീ സജി പോൾ, ബ്ലോക്ക് മെമ്പർ ശ്രീ. സാം ഈപ്പൻ, വാർഡ് മെമ്പർ ശ്രീമതി ആനി ഏബ്രഹാം എന്നിവർ പങ്കെടുത്തു . കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീടിൽ കഴിഞ്ഞിരുന്ന ബേബി രാജുവിന് ഹൂസ്റ്റണിലെ ബ്ര. ജേക്കബ് മാത്യു, ഫെബാ ജേക്കബ് ദമ്പതികൾ ആണ് പവർവിഷൻ ടി വി യിലെ സ്നേഹഭവൻ സ്പോൺസർ ചെയ്തിരിക്കുന്നത്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon