Search

പാസ്റ്റർ എ. ഐ. സാമുവേൽ (മോനിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.

റാന്നി അയന്തിയിൽ

ശാരീരിക അസ്വാസ്ഥ്യത്താൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പി. വൈ. പി. എ. മുൻ സംസ്ഥാന പ്രസിഡന്റ് ഇവാ. വിൽസൺ ശാമുവേലിന്റേയും, ഐ. പി. സി. ജനറൽ കൗൺസിൽ അംഗം ബ്രദർ എബി പെരുമ്പട്ടിയുടെ പിതാവുമാണു പരേതൻ. സംസ്കാരം പിന്നീട്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon