Search

പാസ്റ്റർ കെ ജെ മാത്യുവിന്റെ സഹോദരൻ വിക്ടർ ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.



തിരുവനന്തപുരം: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി Dr. KJ മാത്യുവിന്റെയും, Pr. KJ ജെയിംസിന്റെ യും സഹോദരൻ, വിക്ടർ ജോസഫ് (60) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം കഴിഞ്ഞ 2 വർഷങ്ങളായി ചികിത്സയിലായിരുന്നു. അമേരിക്കയിലെ ന്യൂയോർക്ക് ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി ശുശ്രൂഷകൻ ഡോ. സാബു വർഗ്ഗീസിന്റെ മാതൃ സഹോദരൻ കൂടിയാണ് പരേതൻ. ഭൗതിക സംസ്കാരം പിന്നീട്.

ഭാര്യ : ശ്രീമതി ലിസി വിക്ടർ. മക്കൾ : ഗ്രേയ്സൺ, ഗ്ലാഡ്സൺ, ജെറമി.