Search

പാസ്റ്റർ ജേക്കബ് മാത്യു ( സണ്ണി) നിത്യതയിൽ.



ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൻ ഡാളസ് സഭ അംഗവും, തിരുവല്ല ആഞ്ഞിലിത്താനം പഴമ്പള്ളിൽ ഹൗസിൽ പാസ്റ്റർ ജേക്കബ് മാത്യു ( സണ്ണി- 66) ഹൃദയാഘാതംമൂലം കേരളത്തിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട്.

പരേതന്റെ സഹധർമ്മിണി സൂസമ്മ (ശാന്തമ്മ) മാത്യു പത്തനംതിട്ട മണിയാറ്റ് കുടുംബാംഗമാണ്. മക്കൾ: ഷിനോജ് - ബിജി മാത്യു, മനോജ് - ക്രിസ്റ്റീൻ മാത്യു. രണ്ടു പേരക്കുട്ടികൾ ഉണ്ട്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon