Search

പാസ്റ്റർ വൽസൻ ശാമുവേലിന്റെ ഭൗതീക സംസ്കാര ശുശ്രൂഷകൾ ഡാളസിൽ നടക്കും

ആഗസ്റ്റ് 12 നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വൽസൻ ശാമുവേലിന്റെ ഭൗതീക സംസ്കാര ശുശ്രൂഷകൾ ഡാളസിൽ നടക്കും. ഭൗതിക ശരീരം ആഗസ്റ്റ് 16 നു വൈകിട്ട് 6:00 മുതൽ 8:30 വരെ ഫാർമേഴ്സ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ഇതേ ആരാധനാലയത്തിൽ വെച്ച് ആഗസ്റ്റ് 17 നു രാവിലെ 9:30 നു ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും, തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്ക്സ് ഫ്യൂണറൽ ഹോം (Rolling Oaks Funeral Home, 400 Freeport Parkway, Coppell, Texas 75019) സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും


  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon