Search

ബ്രദർ പി. എം. ചെറിയാൻ നിത്യതയിൽ


ഐ. പി. സി. ജനറൽ കൗൺസിൽ മുൻ അംഗവും, കോട്ടയം ഫിലദൽഫ്യ സഭാ വിശ്വാസിയും ആയിരുന്ന ബ്രദർ പി. എം. ചെറിയാൻ ( മക്രോണി ബേബിച്ചായൻ - 75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 4 നു രാത്രി കോട്ടയത്ത് ഉള്ള സ്വകാര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി, ശാലേം ട്രാക് സൊസൈറ്റി എന്നിവയുടെ ചെയർമാനായും, ഐ. പി. സി. എഡ്യൂക്കേഷൻ ആൻഡ് വെൽഫയർ സമിതിയുടെ ജനറൽ സെക്രട്ടറിയായും സേവനം ചെയ്ത് വരിക യായിരുന്നു. സംസ്കാരം പിന്നീട്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon