Search

മത്തായി ഫിലിപ്പോസ് നിത്യതയിൽ.



സൗത്ത് ഫ്ലോറിഡ: തിരുവല്ല വാഴക്കുന്നത് വീട്ടിൽ മത്തായി ഫിലിപ്പോസ് (81) ജൂൺ 5 നു പ്രാദേശിക സമയം രാത്രി 9:40 നു സൗത്ത് ഫ്ളോറിഡ ഫോർട്ട് ലോഡർഡെയിലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ രോഗബാധിതനായി മകളുടെ വസതിയിൽ വിശ്രമത്തിൽ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

സഹധർമ്മിണി: ഗ്രേസി. മക്കൾ: മിനി - റെജി കൊടുന്തറ, മനോജ് - ജൂഡി, പരേതനു മൂന്നു കൊച്ചുമക്കൾ ഉണ്ട്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon