Search

മറിയാമ്മ ഏബ്രഹാം നിത്യതയിൽ.




കൊട്ടാരക്കര ചെപ്ര ഇടുപടിക്കൽ വീട്ടിൽ പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെ സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (83) നിത്യതയിൽ ചേർക്കപ്പെട്ടു. ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു മാതാവ്. സംസ്കാരം പിന്നീട്.

മക്കൾ: വർഗ്ഗീസ് - ആനി ഏബ്രഹാം ബീന - കെ.തോമസ് ബിൻസി - ഏബ്രഹാം വർഗ്ഗീസ്

കൊച്ചുമക്കൾ: മേഗൻ, ജോനഥൻ, മെൽവിൻ, മോനിഷ

ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക് പവർ വിഷൻ യു.എസ് പ്രവർത്തകരുടെ ക്രിസ്തീയ പ്രത്യാശ നേരുന്നു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon