Search

മറിയാമ്മ ഏബ്രഹാം നിത്യതയിൽ.



ഒക്കലഹോമ: കല്ലിശ്ശേരി മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ സി. ഐ. ഏബ്രഹാമിന്റെ (കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70)നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗം ആണ് . ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു മാതാവ്. സംസ്കാരം പിന്നീട്.

മക്കൾ:ഫെബി തോമസ്, ഫിന്നി എബ്രഹാം മരുമക്കൾ: ബാബു തോമസ്, ഷീന എബ്രഹാം ( എല്ലാവരും യു. സ്. എ )

കൊച്ചുമക്കൾ: ബെനീറ്റ - ജിജോ ബ്രിന്റാ - കെവിൻ ബ്രിയാന, തബീഥാ , എസിക്കിയേൽ ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡ് - എസ്രാ

സഹോദരങ്ങൾ: കെ.കെ. ചാക്കോ, കെ. കെ. ജോസഫ്, കെ. കെ. സ്കറിയ, പരേതയായ ശോശമ്മാ .

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon