Search

മാർക്കസ് ലാംബ് (64) നിത്യതയിൽ ചേർക്കപ്പെട്ടു.

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ ടെലിവിഷൻ ശ്യംഖലയായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ് വർക്കിന്റെ സഹസ്ഥാപകനും , പ്രസിഡന്റും, സി.ഇ.ഒ.യും ആയിരുന്ന

സ്ഥാപനത്തിന്റെ ഫേസ്ബുക്കിൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 1957 ഒക്ടോബർ 7-ന് ജോർജിയയിലെ കോർഡെലെയിൽ ജനിച്ചു. ടെന്നസി ആസ്ഥാനമായുള്ള ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയായ ലീ യൂണിവേഴ്‌സിറ്റിയിൽ പതിനാറാം വയസ്സിൽ ചേർന്ന മാർക്കസ് മൂന്നു വർഷത്തിനു ശേഷം ബിരുദം നേടി. 1980 - ൽ ദ വേഡ് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് സ്ഥാപിച്ചു, അത് പിൽക്കാലത്ത് ഡേസ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക് ആയി .