top of page
Search

മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

Updated: Sep 25, 2022


വെസ്ലി മാത്യവിന്റെ ഭാര്യ മാതാവ്മോളിക്കുട്ടി ടീച്ചർ നിത്യതയിൽ


ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായി യുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി ഡാളസ് , പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ് (ഗുഡ്‌ന്യൂസ് - പവ്വർ വിഷൻ ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി. സംസ്കാരം പിന്നീട്.

വാർത്ത:നിബു വെള്ളവന്താനം



bottom of page