Search

വാഹനാപകടം

ഡാളസ്: ക്യാനഡ ഇൻഡ്യാ ക്രിസ്ത്യൻ ഫെലോഷിപ്പ് സഭാംഗവും, കൊല്ലം, കുന്നത്തൂർ തുരുത്തിക്കര സ്വദേശിയുമായ തോംസൺ തോമസ് ടൊറോന്റോയിൽ ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോയ മാർഗ്ഗമദ്ധ്യേ ഉണ്ടായ


നിമിത്തം ടൊറാന്റോ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു.സാരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തോംസൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹൈവേ 400 ടെസ്റ്റൺ റോഡിൽ വെച്ച് ആണു അപകടം ഉണ്ടായത്. പോലീസിന്റെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപകടം ഉണ്ടായ ലൈനിൽ മഞ്ഞ് വീണു കിടക്കുന്നുണ്ടായിരുന്നു. ഏവരുടേയും പ്രാർത്ഥന ക്ഷണിക്കുന്നു.

pic credit: CITYNEWS/Giancarlo DeSantis.

Update: ( 12: 15 US Central Time) ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തലയ്ക്ക് ഉണ്ടായ ക്ഷതം നിമിത്തം സംജാതമായ blood clot നീക്കം ചെയ്യുവാൻ കഴിഞ്ഞു. അടുത്ത 72 മണിക്കൂർ ഏറെ നിർണ്ണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ തുടർന്നും പ്രാർത്ഥിക്കുക.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon