top of page
Search

വാഹനാപകടത്തിൽ ദൈവദാസൻ മരണപ്പെട്ടു.



മാവേലിക്കര: കായംകുളം ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, മാവേലിക്കര ഡിസ്ട്രിക്ടിന്റെ പൊതു ചുമതലയും വഹിച്ചിരുന്ന പാസ്റ്റർ കെ. എം. ചെറിയാൻ കായംകുളത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ഇരുചക്രവാഹനവും ആയി ഇടിച്ച്, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇദ്ദേഹത്തിന്റെ മുകളിലൂടെ ഒരു കാർ കയറിയിറങ്ങിയതായാണു പ്രാഥമിക വിവരങ്ങൾ. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും, വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുള്ള നിർദ്ദേശപ്രകാരം കൊണ്ടുപോകുംവഴിയിൽ മാർഗ്ഗമദ്ധ്യേവെച്ച് മരണപ്പെടുകയാണുണ്ടായത്. വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിയാണു. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ആയി പ്രാർത്ഥിക്കു

bottom of page