Search

സുബിൻ വർഗ്ഗീസ് നിര്യാതനായി.



ന്യൂയോർക്ക് ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം സുബിൻ വർഗ്ഗീസ് (46) ന്യൂയോർക്കിൽ വെച്ച് മെയ് 8 നു നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ്-19 രോഗബാധിതനായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിംഗ് പ്രസ്സിന്റെ ഉടമായിരുന്നു. ജോസ് ലിൻ ജയ വർഗ്ഗീസ് ആണു ഭാര്യ. മക്കൾ: കെയ്റ്റിലിൻ, ലൂക്ക്, ക്രിസ്റ്റിൻ. ആലപ്പുഴ മേക്കാട്ടിൽ കുടുംബാംഗം പരേതനായ പാസ്റ്റർ തോമസ് വർഗ്ഗീസിന്റെ മകനാണു സുബിൻ.

പരേതന്റെ മാതാവിനേയും, രണ്ടു സഹോദരി കുടുംബങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുക.

വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്/നിബു വെള്ളവന്താനം

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon