
സുവി. കെ. വി. രാജു അരീപറമ്പ് (61) നിത്യതയിൽ ചേർക്കപ്പെട്ടു.
ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയും, ശാലേം ട്രാക്ട് സൊസൈറ്റി സെക്രട്ടറിയുമായ

ഭൗതീക സംസ്കാര ശുശ്രൂഷ ജൂലൈ 7 നു കോട്ടയത്ത് വെച്ച് നടക്കും.
ഭാര്യ: ജയ മക്കൾ: കവിത, വിനീത, ഏബൽ രാജു.
ദു:ഖാർത്തരായ കുടുംബത്തിനു ക്രിസ്തീയ പ്രത്യാശ.