Search

സിസ്റ്റർ സൂസൻ ജോർജ്ജ് നിത്യതയിൽ ചേർക്കപ്പെട്ടു

ഡാളസ്: ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക,

. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ ജലസ്നാനം സ്വീകരിച്ച് പെന്തക്കോസ്ത് അനുഭവത്തിൽ ആരാധിച്ചുവന്നു. ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത.

ഒരു ശക്തയായ പ്രാർത്ഥനാ പോരാളിയായിരുന്ന ദൈവദാസി, പ്രത്യാശാനിർഭരമായ നിരവധി ഗാനങ്ങൾ രചിച്ചിട്ടും ഉണ്ട്.

കൂടുതൽ വിവരങ്ങൾ പിന്നീട്.